Kerala News

കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം: കെ.സുധാകരന്‍ എംപി

  • 28th December 2021
  • 0 Comments

രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്ര രേഖകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള ദൗത്യം ഓരോ പ്രവര്‍ത്തകനും ഏറ്റെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസിന്റെ 137 ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഓരോ പ്രവര്‍ത്തകനും കോണ്‍ഗ്രസിന്റെ ജിഹ്വകളായി മാറണം. തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്വാതന്ത്ര്യാനന്തരം വിഘടിച്ചുനിന്നിരുന്ന ഒരു ഭൂപ്രദേശത്തെ […]

Local News

മുസ്ലിംലീഗ് സ്ഥാപക ദിനാചരണം

  • 10th March 2021
  • 0 Comments

മാർച്ച് 10 മുസ്ലിംലീഗ് സ്ഥാപകദിനത്തിൽ പന്തീർപാടത്ത് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമൻ പതാക ഉയർത്തി. ഒ ഉസൈൻ , പി മുഹമ്മദ്, ഒ സലീം, എം.ബാബുമോൻ സിപി മുഹമ്മദ് കെ.കെ സി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. വിളംബരറാലിക്ക് സിപി ശിഹാബ്, കെ കെ ഷമീൽ,ഷമീം,പി മജീദ്,അസ്‌ലം കെ കെ , ഹർഷദ് തുടങ്ങിയവർ നേത്രത്വം നൽകി

error: Protected Content !!