ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സ് സംഘടിപ്പിക്കും

  • 23rd January 2021
  • 0 Comments

പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ അംഗൻവാടി ജീവനക്കാർക് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും(FSSAI ) , കേരള ഭക്ഷ്യ സുരക്ഷ വകുപ്പും കോഴിക്കോട് ഫുഡ്‌ സേഫ്റ്റി ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന Eat Right India Challenge, ആർദ്രം മിഷൻ, എന്നിവയുടെ ഭാഗമായി ഈ മാസം 28ന് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സ് (Fostac)സംഘടിപ്പിക്കും.രാവിലെയും ഉച്ചയ്ക്കുമായി 2 സെഷനുകളിലായി പെരുവയൽ പഞ്ചായത്ത്‌ ഹാൾ, കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാൾ എന്നിവടങ്ങളിലാണ് ട്രെയിനിങ് സംഘടിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷ […]

error: Protected Content !!