കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയ്‌ക്കെതിരെ ഫോർവേഡ് ബ്ലോക്ക് പ്രക്ഷോപം
കോഴിക്കോട് : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന വ്യാപകമായി പ്രക്ഷോപ സമരങ്ങൾ സംഘടിപ്പിച്ചു. ഇതിന്ററെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റി ജില്ലാ ഹെഡ് പോസ്റ്റോഫീസിൽ പ്രക്ഷോപ സമരം സംഘടിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മറ്റി അംഗം ദേവദാസ് കുട്ടമ്പൂർ സമരം ഉദ്ഘാടനം ചെയ്തു. കാർഷിക കടങ്ങൾ എഴുതി തള്ളുക, പ്രവാസികളെയും ഇതര സംസ്ഥാന മലയാളികളെയും നാട്ടിൽ തിരിച്ചെത്തിക്കുക, ക്ഷേമ നിധി കൈപ്പറ്റുന്ന മുഴുവൻ ആളുകൾക്കും പതിനായിരം രൂപ […]
