ഹോളിവുഡ് സിനിമകളും സീരിസുകളും വേണ്ട; വിദേശ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ഉത്തര കൊറിയ
വിദേശ സിനിമകൾക്ക് വിലക്കേർപ്പെടുത്താനുള്ള നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോളിവുഡ് സിനിമകളും സീരിസുകളും കാണുന്ന കുട്ടികൾക്കെതിരേയും അവരെ അതിനനുവദിക്കുന്ന മാതാപിതാക്കള്‍ക്കെതിരേയും കടുത്ത നടപടിയെടുക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് ചിത്രങ്ങൾക്ക് പുറമെ ദക്ഷിണ കൊറിയൻ ചിത്രങ്ങൾ കാണുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരങ്ങള്‍. മിറർ റിപ്പോർട്ട് ചെയുന്നത് പ്രകാരം രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരികയും മാതാപിതാക്കൾ ആറ് മാസം ലേബര്‍ […]
