National News

തോക്കിൻ മുനയിൽ നിർത്തി വിവാഹം; പത്ത് വർഷത്തിന് ശേഷം യുവാവിന് നീതി; വിവാഹം അസാധുവാക്കി ഹൈക്കോടതി

  • 24th November 2023
  • 0 Comments

ബലം പ്രയോഗിച്ച് തോക്കിന്‍ മുനയിൽ യുവതിയുടെ നെറ്റിയിൽ സിന്ദൂരമണിയിപ്പിച്ച് വിവാഹിതരാക്കിയ സംഭവത്തിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി.ഹിന്ദു വിവാഹ നിയമ പ്രകാരം ഈ വിവാഹത്തിന് സാധുത ഇല്ലെന്ന് 10 വർഷം മുന്‍പ് നടന്ന വിവാഹം അസാധുവാക്കിക്കൊണ്ട് പട്ന ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സൈനികനായ രവി കാന്ത് എന്നയാളുടെ പരാതിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. 2013 ജൂണ്‍ 30ന് രവി കാന്തിനേയും ബന്ധുവിനേയും തട്ടിക്കൊണ്ട് പോയി തോക്കിന്‍ മുനയിൽ നിർത്തി യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിപ്പിച്ചത്. ഒരു ക്ഷേത്ര […]

error: Protected Content !!