Local News

കുന്ദമംഗലം ഉപജില്ല സുബ്രതോ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

  • 19th July 2023
  • 0 Comments

ഉപജില്ലാ സുബ്രതോ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ചാത്തമംഗലം പഞ്ചയാത്ത് മിനി സ്റ്റേഡിയത്തിൽ കുന്ദമംഗലം എ ഇ ഒ കെ ജെ പോൾ ഉത്ഘാടനം ചെയ്തു .ഉപജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു . പി .രാഹുൽ ,പ്രജിത് കുമാർ കെ .അക്ഷയ് എന്നിവർ ആശംസകൾ നേർന്നു .കെ ദീപേഷ് സ്വാഗതവും കൺവീനർ പി ടി അൻവർ സാദിഖ് നന്ദിയും പറഞ്ഞു .അണ്ടർ 17 വിഭാഗത്തിലും അണ്ടർ 14 വിഭാഗത്തിലും കാരന്തുർ […]

error: Protected Content !!