Local Sports

കേരള ഫുട്‌ബോള്‍ ടെന്നീസ് ടീമിനെ റിയാസ് റഹ്‌മാന്‍ നയിക്കും

  • 30th December 2023
  • 0 Comments

കോഴിക്കോട് : തമിഴ്‌നാട്ടിലെ സേലത്ത് ഇന്ന് മുതല്‍ ജനുവരി 1 വരെ നടക്കുന്ന 10 ആമത് ദേശീയ ഫുട്‌ബോള്‍ ടെന്നീസ് ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീം ഇ .റിയാസ് റഹ്‌മാന്‍ (ക്യാപ്റ്റന്‍ ) ,ബാദുഷകബീര്‍ വൈസ് ക്യാപ്റ്റന്‍ ,ടീം അംഗങ്ങള്‍ ജ്യോതിഷ് പാറന്നൂര്‍ ,പി ടി മുഹമ്മദ് അദ്‌നാന്‍ ,പി ഉമര്‍, ഹാനി ഇസ്മായില്‍ ,കെ .അശ്വിന്‍ ,മുഹമ്മദ് ഫഹദ് ,കോച്ച് എ കെ മുഹമ്മദ് അഷ്റഫ് എന്നിവരാണ്.

error: Protected Content !!