Kerala News

അന്നം മുടക്കികൾ ആരാണെന്ന് ജനങ്ങൾ തിരിച്ചറിയും; ഉമ്മൻ ചാണ്ടി

  • 28th March 2021
  • 0 Comments

അന്നംമുടക്കികള്‍ ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടി.എം. ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതാണ് പ്രതിപക്ഷ നേതാവ് തടഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കിറ്റ് ആര്‍ക്കും കിട്ടാതെ വരില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.എം. ജേക്കബിന്റെ കാലത്താണ് കിറ്റ് വിതരണം തുടങ്ങിയത്. കിറ്റ് വിതരണം തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റിവച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്.

Kerala News

ഭക്ഷ്യ കിറ്റ് വിവാദം; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി

  • 28th March 2021
  • 0 Comments

കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി. രമേശ് ചെന്നിത്തല നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തി. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടങ്ങി വെച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

error: Protected Content !!