GLOBAL News

അമ്മക്കും മകൾക്കും നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം; വിമാന കമ്പനിക്കെതിരെ പരാതി

  • 30th July 2023
  • 0 Comments

അമ്മയ്ക്കും മകൾക്കും നേരെ വിമാനയാത്രികൻ ലൈംഗികാതിക്രമം നടത്തിയതിൽ വിമാനക്കമ്പനിക്കെതിരെ പരാതി. ഡെൽറ്റ എയർലൈൻസിനെതിരെയാണ് 16 വയസുകാരിയായ മകളും അമ്മയും പരാതി നൽകിയത്.യാത്രക്കാരൻ്റെ പ്രവൃത്തി ശ്രദ്ധയില്പെടുത്തിയിട്ടും നടപടിയെടുക്കാൻ വിമാന ജീവനക്കാർ തയ്യാറായില്ലെന്ന് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പറയുന്നു.2022 ജൂലായ് 26ന് ന്യൂയോർക്കിൽ നിന്ന് ഗ്രീസിലെ ഏതൻസിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. അമ്മയ്ക്കും മകൾക്കും അരികിലുള്ള സീറ്റിലാണ് ഇയാൾ ഇരുന്നത്. മദ്യപിച്ച് 16 വയസുകാരിയോട് ഇയാൾ സംസാരിച്ചെങ്കിലും കുട്ടി ഇത് അവഗണിച്ചു. ഇതോടെ ആക്രമണോത്സുകനായ ഇയാൾ […]

error: Protected Content !!