International News

നീണ്ട 30 വർഷങ്ങൾ;പ്രിയഅധ്യാപികയെ കണ്ടുമുട്ടിയത് വിമാനത്തില്‍,വാക്കുകൾ കൊണ്ട് വാചാലയായി ഓടിയെത്തി ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്

  • 24th October 2022
  • 0 Comments

30 വർഷങ്ങൾക്ക് ശേഷം തൻറെ പ്രിയപ്പെട്ട അധ്യാപികയെ അവിചാരിതമായി നേരിൽ കണ്ടപ്പോൾ പരിസരം മറന്ന് ഫ്‌ളൈറ്റ് അറ്റൻഡ്.ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ലോക അധ്യാപകദിനത്തിലായിരുന്നു കാനഡയിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായാ ലോറയുടെയും അവരുടെ പ്രിയഅധ്യാപികയായിരുന്ന ഒ. കോണലിന്റെയും കണ്ടുമുട്ടല്‍. 1990-ല്‍ ലോറയുടെ സ്‌കൂള്‍കാലത്തെ അധ്യാപികയായിരുന്നു കോണല്‍. Flight attendant Lori ran into Ms. O'Connell, her favorite teacher, earlier this month on Intl Teachers' Day. She […]

error: Protected Content !!