Local

പരസ്യ ബോർഡ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി

  • 8th October 2023
  • 0 Comments

തൊടുപുഴ നഗരസഭ പരിധിയിലെ പരസ്യ ബോർഡ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപകപരിശോധന നടത്തി. നഗരസഭ ആരോഗ്യസ്ക്വാഡും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായാണ് നഗരപരിധിയിലുള്ള ഫ്ലക്സ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. നഗരസഭ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഫ്ലക്സുകൾ നിർമ്മിക്കുന്ന രണ്ട് സ്ഥാപനങ്ങൾ കണ്ടെത്തി.മങ്ങാട്ടുകവല,വടക്കുംമുറി, ആനക്കൂട് തൊടുപുഴ ടൗൺ, വെങ്ങല്ലൂർ- കോലാനി റോഡ് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വടക്കുമുറി, ആനക്കൂട് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് 50 കിലോ നിരോധിത ഫ്ലക്സ് […]

error: Protected Content !!