Kerala kerala

കൊച്ചി ഡിഎല്‍എഫ് ഫ്‌ലാറ്റിലെ രോഗ ബാധ; കുടിവെള്ളത്തില്‍ ഇ കോളി, കോളി ഫോം ബാക്ടരിയകളുടെ സാന്നിധ്യം കണ്ടെത്തി

  • 21st June 2024
  • 0 Comments

കൊച്ചി: കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റിലെ രോഗ ബാധയെ തുടര്‍ന്ന് ഫ്‌ലാറ്റിലെ കുടിവെള്ളം പരിശോധന നടത്തിയതില്‍ ബാക്ടരിയകളുടെ സാന്നിധ്യം അപകടകരമായ അളവിലെന്ന് ലാബ് റിപ്പോര്‍ട്ട്. കുടിവെള്ളത്തില്‍ ഇ കോളി, കോളി ഫോം ബാക്റ്റീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. 100 മില്ലി ജലത്തില്‍ 900 എം എന്‍ പി ഇ കോളി ബാക്റ്റീരിയയുടെ അളവും, 1600 എം എന്‍ പി കോളി ഫോം ബാക്റ്റീരിയയുടെ അളവുമാണ് കണ്ടെത്തിയിരിക്കുന്നത്.

National News

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴെക്കെറിഞ്ഞു, പിന്നാലെ ആത്മഹത്യ ശ്രമം, കുഞ്ഞു മരിച്ചു

  • 5th August 2022
  • 0 Comments

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിച്ചു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ അവര്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ […]

Kerala News

ഫ്‌ളാറ്റിനുള്ളില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

ആനാട് ദമ്പതികള്‍ ഫ്‌ലാറ്റിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത് ഇന്നലെയാണ് അഭിലാഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വഴക്കിനെ തുടര്‍ന്ന് ബിന്ദു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിലാഷിനും പൊള്ളലേല്‍ക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Local

വിലക്ക് ലംഘിച്ച് മണാശ്ശേരിയില്‍ വീണ്ടും ഫ്‌ളാറ്റ് നിര്‍മാണം; നാട്ടുകാര്‍ തടഞ്ഞു

  • 20th June 2020
  • 0 Comments

മുക്കം മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ വിലക്ക് ലംഘിച്ച് വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. നേരത്തെ നാട്ടുകാരുടെയും പരിസരവാസികളുടെയും പരാതിയിന്മേല്‍ അന്വേഷണം നടത്തിയ മുനിസിപ്പാലിറ്റി എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മാണത്തിന് സ്റ്റേ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് കാറ്റില്‍പറത്തി വീണ്ടും നിര്‍മാണം നടത്തുകയായിരുന്നു. സ്റ്റേ നീങ്ങിയെന്നും എന്‍ജിനീയര്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്നും പറഞ്ഞ തൊഴിലാളികള്‍ പോലീസിനെ വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്‍സിപ്പാലിറ്റി സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോളാണ് സ്‌റ്റേ നീക്കിയിട്ടില്ലെന്ന് അറിയുന്നത്. വിഷയത്തില്‍ സ്ഥലം […]

Local

അനധികൃത ഫ്‌ളാറ്റ് നിര്‍മാണം; നാട്ടുകാരുടെ പരാതിയില്‍ മനൂഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി സെക്രട്ടറിയോടും കലക്ടറോടും മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. സകല നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള് കെട്ടിട നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. നേരത്തെ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ മുനിസിപ്പാലിറ്റിക്കും മറ്റും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത വീടുകളിലെക്ക് പ്രയാ സം […]

News

നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫ്‌ളാറ്റ് നിര്‍മാണം; പരാതിയുമായി നാട്ടുകാര്‍

വെസ്റ്റ് മണാശ്ശേരി; വെസ്റ്റ് മണാശ്ശേരിയില്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ദുരിതത്തിലായി സമീപവാസികള്‍. പതിനൊന്നര സെന്റില്‍ 12 ഫ്‌ളാറ്റകളാണ് ഇവിടെ നിര്‍മിക്കുന്നത്. സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കെട്ടിട നിര്‍മാണം പരോഗമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. തൊട്ടടുത്ത വീടുകളിലെ കൃത്യമായ അകലം പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നത്, തുടക്കത്തില്‍ ഗോഡൗണാണ് എന്ന് പറഞ്ഞാണ് പണി ആരംഭിച്ചിരുന്നത്. പ്രധാന ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്കുകളെല്ലാം നിര്‍മിച്ചത് വീടുകളുടെ കിണറിനടുത്താണ്. ഫ്‌ളാറ്റില്‍ ആളുകള്‍ താമസമാക്കിയാല്‍ വേസ്റ്റ് തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴഞ്ഞി പുഴയില്‍ ചെന്ന് ചേരുന്ന […]

error: Protected Content !!