മരണാനന്തര ചടങ്ങിൽ കരഞ്ഞിരിക്കുന്നവര്‍ക്ക് മുന്നില്‍ ഫ്‌ളാഷ് മോബ്,സർപ്രൈസിൽ ഞെട്ടി കുടുംബക്കാർ
വിവാഹത്തിനും പിറന്നാളിനും ഒക്കെ സർപ്രൈസ് ഒരുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, സ്വന്തം മരണത്തിന് ബന്ധുക്കളെയും കൂട്ടുകാരെയും ഞെട്ടിക്കാൻ സർപ്രൈസ് ഒരുക്കി വയ്ക്കുന്നവരെ കണ്ടിട്ടുണ്ടോ? എന്നാല്‍ ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മരണാനന്തര ചടങ്ങ് നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു ഗംഭീര സര്‍പ്രൈസാണ് സാന്‍ഡി വുഡ് എന്ന വൃദ്ധ ഒരുക്കിവെച്ചിരുന്നത്.പള്ളിയിൽ സാൻഡി വുഡിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്ന് പല ഭാഗത്ത് ഇരുന്നിരുന്ന നാലുപേർ ജാക്കറ്റൊക്കെ മാറ്റി മുന്നോട്ട് വന്നു. അതുവരെ സാൻഡിയുടെ പരിചയക്കാർ […]