ലിയോയുടെ ആദ്യ പ്രദർശനം തമിഴ്നാടിന് മുൻപേ കേരളത്തിൽ
ചെറിയൊരു ഇടവേളക്ക് ശേഷം ഇറങ്ങുന്ന വിജയ് ചിത്രമായ ലിയോ ഒക്ടോബർ 19 ന് പ്രദർശനത്തിനെത്തും. എന്നാൽ ലിയോ ആദ്യ പ്രദർശനം തമിഴ്നാടിന് മുൻപേ കേരളത്തിൽ ആയിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തിൽ ലിയോയുടെ ആദ്യ പ്രദർശനം ഒക്ടോബർ 19 ന് പുലർച്ചെ നാല് മണി മുതൽ ആരംഭിക്കും.ലിയോയുടെ ആദ്യ പ്രദർശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കും. […]
