പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. പി.വി. ഗംഗാധരന് ആദരാഞ്ജലികൾ സുഹൃത്തുക്കളും സഹപ്രവർത്തകരും സ്നേഹത്തോടെ പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി. ഗംഗാധരൻ , വടക്കൻ വീരഗാഥയും, നോട്ട്ബുക്കും, അച്ചുവിന്റെ അമ്മയും അടക്കമുള്ള നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് എന്ന നിലയ്ക്ക് മലയാളികൾക്ക് സുപരിചിതനാണ്. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ എന്ന നിലയ്ക്കും 2011 ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചും അദ്ദേഹം മാധ്യമ – രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര […]

