ഉയരെ’മികച്ച ചിത്രം സുരാജ് മികച്ച നടൻ ദാദാസാഹേബ് ഫാല്‍ക്കെ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

  • 2nd January 2021
  • 0 Comments

ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ മനു അശോകന്‍റെ ‘ഉയരെ’മികച്ച ചിത്രം,സുരാജ് വെഞ്ഞാറമൂട് മികച്ച നടനും (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25) പാര്‍വ്വതി തിരുവോത്ത് മികച്ച നടി (ഉയരെ), മികച്ച സംവിധായകന്‍ മധു സി നാരായണന്‍ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകന്‍ ദീപക് ദേവ്, മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ മോഹന്‍ലാല്‍ എന്നിവയാണ് മലയാളത്തിലെ മറ്റു പുരസ്കാരങ്ങള്‍. തെന്നിന്ത്യന്‍ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴിലെ മികച്ച നടന്‍ ധനുഷും […]

error: Protected Content !!