Entertainment

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്

  • 22nd December 2023
  • 0 Comments

ഓസ്‌കര്‍ ചുരുക്കപ്പട്ടിയില്‍ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. 85 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖില്‍ പി ധര്‍മജനും ജൂഡും ചേര്‍ന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയിലാണ് പുറത്തിറങ്ങിയത്. അമേരിക്കാറ്റ്‌സി (അർമേനിയ),ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ),ദി […]

error: Protected Content !!