മലയാള സിനിമ രംഗം വെല്ലുവിളി നേരിടുന്നു; താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി ഫെഫ്ക
സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മലയാള ചലച്ചിത്ര താരങ്ങൾക്കെതിരെ ആരോപണവുമായി രംഗത്ത്. മലയാള സിനിമാ രംഗം വെല്ലുവിളി നേരിടുന്നുവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ വിമര്‍ശനം.ചില താരങ്ങൾ കരാറിൽ ഒപ്പിടുന്നില്ലെന്നും താരങ്ങളുടെ പിടിവാശി മൂലം സിനിമാ ചിത്രീകരണം തടസ്സപ്പെടുന്നുവെന്നും ഫെഫ്ക കുറ്റപ്പെടുത്തുന്നു. പല നിർമ്മാതാക്കൾക്കും ഒരേ തീയതി നൽകി ബുദ്ധിമുട്ടിക്കുകയും സിനിമയുടെ എഡിറ്റ് അപ്പപ്പോള്‍ കാണിക്കണമെന്നും ആവശ്യപ്പെടുനകയും ചെയ്യുന്നു . നടി നടന്മാരെ മാത്രമല്ല മറ്റ് പലരെയും എഡിറ്റ് ചെയ്ത് കാണിക്കാന്‍ നിര്‍ബന്ധിക്കുന്നു. എഡിറ്റ് […]
