Kerala kerala

കുത്തിയൊഴുകുന്ന പുഴയില്‍ തുഴഞ്ഞ് കുതിച്ച് താരങ്ങള്‍; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം

കുത്തിയൊഴുകുന്ന വെള്ളത്തില്‍ വിദേശതാരങ്ങള്‍ അടക്കമുള്ളവര്‍ തുഴഞ്ഞ് കുതിച്ചപ്പോള്‍ കാണികളില്‍ ആവേശത്തിരയിളക്കം. ചാലിപ്പുഴയില്‍ തുടക്കമിട്ട ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമാണ് സാഹസികതയും ആകാംക്ഷയും നിറഞ്ഞ കാഴ്ചകള്‍ക്ക് വേദിയായത്. ആദ്യദിനം ഒളിമ്പിക്സ് മത്സരയിനമായ എക്സ്ട്രീം സ്ലാലോം ആയിരുന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാല്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സ് മത്സരങ്ങളാണ് അരങ്ങേറിയത്. രണ്ട് ദിവസം കൂടി ചാലിപ്പുഴയും ഇരുവഴഞ്ഞി പുഴയും സാഹസിക മത്സരത്തിന് സാക്ഷിയാവും. ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ മത്സരങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. മലബാര്‍ […]

error: Protected Content !!