പൃഥ്വിരാജ് എന്ന താരത്തെ മലയാള സിനിമക്ക് ലഭിക്കാന്‍ താനും ഒരു കാരണം; ഫാസിൽ
പൃഥ്വിരാജ് എന്ന താരത്തെ മലയാള സിനിമക്ക് ലഭിക്കാന്‍ താനും ഒരു കാരണമാണെന്ന് സംവിധായകന്‍ ഫാസില്‍.. നന്ദനം സിനിമയിലേക്കുള്ള ഓഡിഷന് ശേഷം സംവിധായകന്‍ രഞ്ജിത്ത് തന്നെ വിളി വിളിച്ചുവെന്നും തന്റെ നല്ല വാക്കുകളുടെ അടിസ്ഥാനത്തിലാണ് നന്ദനത്തില്‍ പൃഥ്വിരാജ് അഭിനയിച്ചതെന്നും ഫാസിൽ പറഞ്ഞു. ‘ഇരുപത് വര്‍ഷം മുമ്പാണ്. ഞാനൊരു സിനിമയുടെ തയ്യാറെടുപ്പുകള്‍ നടത്തി പുതുമുഖങ്ങളെ അഭിനയിക്കാന്‍ തയ്യാറെടുത്ത സമയം. അന്തരിച്ച നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് എന്റെ മുന്നിലെത്തിയത് അപ്പോഴാണ്. ഓഡിഷന്‍ നടത്തിയെങ്കിലും ആ സിനിമ മുന്നോട്ടുപോയില്ല. പൃഥ്വിരാജിനെ ഞാന്‍ […]

