സയ്യിദ് ഫസലുറഹ്മാന്റെ മോചനം; മുഖ്യമന്ത്രി ഉടൻ ഇടപെടണം

  • 12th July 2021
  • 0 Comments

ആവിലോറ കാരക്കാട്ടിൽ സയ്യിദ് ഫസലുറഹ്മാൻ നാലര വർഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ ഷാർജ ജയിലിൽ തടവുകാരനാണ് ഷാർജയിൽ വെച്ച് നെതർലൻന്റ് പൗരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഫസലുറഹ്മാൻ ജയിലിൽ അകപ്പെടുന്നത് 2007 ഫെബ്രവരി 27 ന് ആണ് നെതർലാന്റ് സ്വദേശി ഫാദി മുഹമ്മദ് കൊല ചെയ്യപ്പെടുന്നത് കൊലപാതകം നടക്കുന്നതിന്റെ നാല് ദിവസം മുബ് ഫസലുറഹ്മാൻ നാട്ടിൽ എത്തിയിട്ടുണ്ട് കോഴിക്കോട് റൂറൽഎ സ് പി നോർക്കക് നൽകിയ റിപ്പോർട്ടിലും ഫസൽ നാട്ടിലാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് വർഷങ്ങൾ കഴിഞ്ഞ് 2017 ലാണ് ഈ […]

error: Protected Content !!