വേനലിൽ വലയുന്ന ജനങ്ങൾക്ക് കുളിരൊരുക്കി മുള സർബത്ത്
വേനലിൽ വലയുന്ന ജനങ്ങളുടെ മനസ്സിന് കുളിരൊരുക്കാൻ സർബത്ത് രുചികളുമായി ഫസൽ.മൂഴിക്കൽ ചെലവൂരിലാണ് ഫസലിന്റെ ഈ മുള സർബത്ത് കട. നറുനീണ്ടി മുള സർബത്ത് , മുന്തിരി സർബത്ത് , പൈനാപ്പിൾ സർബത്ത് തുടങ്ങി . വ്യത്യസ്തങ്ങളായ സർബത്ത് രുചികളാണ് ഫസലിന്റെ അടുത്തുള്ളത്. കസ്‌കസ് , സോഡ , സർബത്ത് , സ്പെഷ്യൽ അച്ചാർ, മുളക് , ഉപ്പ് , തുടങ്ങിയ ചേരുവകൾ ചേർത്താണ് ഫസൽ സർബത്ത് രുചിയൊരുക്കുന്നത്. വ്യത്യസ്തങ്ങളായ രുചികൾ ഉണ്ടെങ്കിലും നറുനീണ്ടി മുള സർബത്തിനാണ് ആവശ്യക്കാർ […]
