Local

സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലമായി ഫറോക് പഴയ പാലം

  • 15th January 2024
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി ഫറോക് പഴയ പാലം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് 1.65 രൂപമുടക്കി ദീപാലംകൃതമാക്കിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുജനത്തിന് തുറന്നുകൊടുത്തു. ലൈറ്റിങ്ങിനോടൊപ്പം കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. പാലത്തില്‍ സെല്‍ഫി പോയിന്റിനു പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് […]

Kerala News

ഫറോക്കിൽ ന​ഗരസഭാ ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

  • 11th October 2023
  • 0 Comments

ഫറോക്ക് നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 10 ഭക്ഷ്യ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.ചോറ്, പൊറോട്ട, കറികൾ, മത്സ്യവിഭവങ്ങൾ, ചിക്കൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.മൊണാർക്ക് ബാർ ഹോട്ടൽ ഫറോക്ക്, ലിജിൽ ഹോട്ടൽ നല്ലൂർ , സെഞ്ച്വറി ഹോട്ടൽ ഫറോക്ക്, മിൽമ കൂൾബാർ നല്ലൂർ, MK കൂൾബാർ നല്ലൂർ ,ഹോട്ടൽ ലായിക് പേട്ട , പുതേരി ഹോട്ടൽ ഫറോക്ക് , ചാലിയാർ ഹോട്ടൽ ഫറോക്ക് , റെഡ്ക്രസൻ്റ് ഹോസ്പിറ്റൽ കാൻ്റീൻ ചുങ്കം , ഫ്ലവേഴ്സ് ഹോട്ടൽ […]

Local News

ഗതാഗതം നിരോധിച്ചു

കോഴിക്കോട് – ഫറോക്ക് ഓള്‍ഡ് എന്‍.എച്ച് റോഡ് വരെയുളള ഡ്രെയിനേജിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ചെറുവണ്ണൂര്‍ ജംഗ്ഷന്‍ മുതല്‍ കരുവന്തുരുത്തി റോഡ് ജംഗ്ഷന്‍ വരെ ഇന്ന് (ഒക്‌ടോബര്‍ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ പുതിയ പാലം വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Protected Content !!