എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘത്തെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു
ഫറോക്ക്: എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘത്തെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ (28), പേട്ടവണ്ടി തൊടി ഹൗസിൽ ആഷിഖ് (28), ചെറുവണ്ണൂർ മധുരബസാർ അരീക്കാടൻ ജാസിർ (24), തോക്കാർ തൊടി അബ്ദുൽ നാസർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ശാരദാമന്ദിരത്തിനടുത്ത് ജി.ആർ ഇന്റീരിയറിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ സൂക്ഷിച്ച 4.35 ഗ്രാം എം.ഡി.എം.എയും 2.650 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം […]
