National

കര്‍ഷകരുടെ ‘റെയില്‍ രോക്കോ’ പ്രതിഷേധം ഇന്ന്

  • 10th March 2024
  • 0 Comments

കര്‍ഷകര്‍ രാജ്യവ്യാപകമായിഇന്ന്  ‘റെയില്‍ രോക്കോ’ സമരം നടത്തും. നാലുമണിക്കൂറാണ് ട്രെയിന്‍ തടയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലു മണിവരെയാണ് റെയില്‍ രോക്കോ തടസപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രതിഷേധ രീതി കര്‍ഷകര്‍ സ്വീകരിക്കുന്നത്. കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പാന്തറാണ് ഇന്ന് റെയില്‍ രോക്കോ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചത്.സര്‍ക്കാരുമായി നാലു […]

National

കര്‍ഷക സമരം; ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി എക്‌സ്

  • 22nd February 2024
  • 0 Comments

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. കര്‍ഷക സമരത്തിലെ പോസ്റ്റുകളില്‍ നടപടി വേണമെന്ന കേന്ദ്ര ആവശ്യത്തില്‍ ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചു. നിയമനടപടികള്‍ സ്വീകരിക്കാനും കേന്ദ്ര നിര്‍ദേശമുണ്ടായി. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും എക്‌സ് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് വിയോജിക്കുന്നതായും എക്‌സ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചെങ്കിലും, കേന്ദ്രത്തിന്റെ നടപടിയോട് കടുത്ത വിയോജിപ്പുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി തുടര്‍ന്നും ശക്തമായി നിലകൊള്ളുമെന്നും എക്സ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും […]

error: Protected Content !!