Kerala News

വി പി സാനുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി കര്‍ഷക നേതാക്കള്‍

  • 16th March 2021
  • 0 Comments

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി പി സാനുവിന് കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. തുകയും കിസാന്‍ സഭാ പതാകയും കുല്‍ ഹിന്ദ് കിസാന്‍ സഭാ സെക്രട്ടറി മേജര്‍ സിംഗ് പുന്നെവാള്‍, വൈസ് പ്രസിഡന്റ് സുര്‍ജിത് സിംഗ്, ബീഹാര്‍ കിസാന്‍ നേതാവ് പ്രഭുരാജ് നരേന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്. അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും കിസാന്‍ സഭ ധനകാര്യ സെക്രട്ടറിയും മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പി […]

error: Protected Content !!