കർഷക പ്രതിക്ഷേധത്തിന്റെ പുതിയ ഇന്ത്യ

  • 30th November 2020
  • 0 Comments

അന്നന്ന് കഴിക്കുന്ന ആഹാരം നമുക്ക് നൽകുന്ന അന്നദാതാക്കൾ ഒരുമിച്ച് ഇന്ന് തെരുവിലാണ്.കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണം എന്ന ആവശ്യവുമായി.ഇതിനു മുൻപെങ്ങും രാജ്യം ഇത്തരത്തിലൊരു സമരത്തിനോ പ്രതിക്ഷേധത്തിനോ വേദിയായിട്ടുണ്ടാകില്ല.ഒരു പക്ഷെ ഉണ്ടെങ്കിൽ കൂടി അതിന് ഇവരോളം ശക്തി ഉണ്ടാകില്ല.രണ്ടും കൽപ്പിച്ച് തന്നെയാണ് കർഷകർ ഒന്നടങ്കം ‘ദില്ലി ചലോ മാർച്ച് ‘നു രൂപം നൽകിയിരിക്കുന്നത്.ഈ ബില്ലിനെതിരെ ഒരാൾ മാത്രമല്ല പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ഒരു കൂട്ടം കർഷകരാണ്.നമുക്ക് അവരെ ദൈവതുല്യരായി തന്നെ കണക്കാകാം.ഈ സമരം ഇന്നേക്ക് 5 ദിവസം […]

‘കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവർ’; കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് നരേന്ദ്ര മോദി

  • 30th November 2020
  • 0 Comments

കാര്‍ഷിക നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുമ്പോഴും നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നൽകിയെന്നും അദ്ദേഹം പറഞ്ഞു.ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍കര്‍ക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടു. കര്‍ഷകരില്‍ ഭീതി നിറച്ച് കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശമിക്കുന്നെന്നും രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.കര്‍ഷകരുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ശക്തിപ്പെടുത്തുമ്പോഴും സര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ കര്‍ഷക […]

error: Protected Content !!