Kerala News

ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി;കാണാതായ ബിജുവിനായി തെരച്ചിൽ

  • 20th February 2023
  • 0 Comments

കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി.26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാൽ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ബിജു കുര്യനെ കാണാതായതെന്ന് തിരികെയെത്തിയവർ പറഞ്ഞു. ബിജു തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഘത്തിലുളളവർ പറഞ്ഞു.ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി […]

Kerala News

കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ വിവിധ മേഖലകളിലെ വികസനത്തിന് സഹായകമാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

  • 17th August 2022
  • 0 Comments

കാര്‍ഷികമേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യമേഖലയിലും ഇതരമേഖലകളിലും വന്‍കുതിച്ചുചാട്ടത്തിന് സഹായകമാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കാക്കൂര്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷരഹിതമായ ആഹാരം കഴിക്കുന്നത് വഴി ഭക്ഷ്യജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് തല കൃഷിയിടങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കാക്കൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. വൈസ് […]

Local News

കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്; മന്ത്രി എ.കെ. ശശീന്ദ്രന്‍

  • 16th July 2022
  • 0 Comments

കര്‍ഷകന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കര്‍ഷക ക്ഷേമനിധി ജില്ലാതല അംഗത്വ രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ നന്മണ്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതി തിരിച്ചുകൊണ്ടുവരണമെന്നും പച്ചക്കറി, അരി, മുട്ട, പാല്‍, മാംസം തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷേമ നിധിയിലേക്കുള്ള ആദ്യ അംഗത്വ കാര്‍ഡ് വടക്കുവീട്ടില്‍ ബാലകൃഷണന് മന്ത്രി കൈമാറി. കാര്‍ഷിക വൃത്തിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിന് പെന്‍ഷനും […]

National News

കർഷകരോട് കലഹിക്കരുത്, അവർ അപകടകാരികൾ; കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം

  • 12th March 2022
  • 0 Comments

കര്‍ഷകര്‍ അപകടകാരികളാണെന്നും അവരോട് കലഹത്തിന് ശ്രമിക്കരുതെന്നും ആവശ്യം നേടിയെടുക്കാന്‍ അവര്‍ അക്രമണങ്ങളിലേക്ക് തിരിയുമെന്നും കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം. വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ തന്നെയും പലവട്ടം വിമര്‍ശനവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ സത്യപാല്‍ മാലിക്ക് രംഗത്തെത്തിയിരുന്നു. ‘കര്‍ഷകര്‍ അപകടകാരികളാണ്. അവരോട് കലഹിക്കരുതെന്നാണ് ഡല്‍ഹിയ്ക്കുള്ള എന്റെ നിര്‍ദ്ദേശം. ചര്‍ച്ചകളിലൂടെയായാലും പോരാട്ടങ്ങളിലൂടെയായാലും അവര്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കും. ആവശ്യമെങ്കില്‍ അവര്‍ കാര്യം നേടിയെടുക്കാന്‍ ആക്രമണങ്ങളിലേയ്ക്കും തിരിയും’, […]

National News

എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ പിൻവലിക്കേണ്ടി വരും രാഹുലിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  • 19th November 2021
  • 0 Comments

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വൈറലായി 2021 ജനുവരി 14ലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും’, ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 2021 ജനുവരി 14-നാണ് മാധ്യമങ്ങളോട് സംസാരിക്കുന്ന ചെറിയ വീഡിയോ സഹിതം രാഹുല്‍ഗാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു. അവര്‍ക്ക് എന്റെ പൂര്‍ണപിന്തുണയുണ്ട്. ഇനിയും അവരോടൊപ്പംനില്‍ക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും, എന്റെ […]

National News

പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ല; മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി

  • 17th November 2021
  • 0 Comments

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി യുടെ വിമർശനം. വായുമലിനീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കാന്‍ ബ്യൂറോക്രസിക്ക് കഴിയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മലിനീകരണം തടയുന്നതിന് എടുത്ത തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സുപ്രീം കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.ഇതിനിടെ, ഡല്‍ഹിയില്‍ ജോലിചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രയോഗികമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണത്തിന് മുഖ്യകാരണം വൈക്കോല്‍ കത്തിക്കല്‍ അല്ലെന്ന് താന്‍ പറഞ്ഞതിനെ ചില മാധ്യമങ്ങള്‍ […]

National News

സമരഭൂമിക്ക് സമീപം കര്‍ഷകസ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു

  • 28th October 2021
  • 0 Comments

കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ തിക്രിക്ക് സമീപത്ത് വീണ്ടും വാഹനാപകടം. റോഡിലെ ഡിവൈഡറില്‍ വാഹനം കാത്തിരുന്ന കര്‍ഷക സ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമായിരുന്നു മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപെട്ടതായും പൊലീസ് പറയുന്നു. പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ച സ്ത്രീകള്‍ എന്നാണ് വിവരം. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് […]

National News

ലഖിംപൂര്‍ കൂട്ടക്കൊല; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് ശക്തമായ സമ്മര്‍ദ്ദവുമായി പ്രതിപക്ഷം

  • 10th October 2021
  • 0 Comments

ലഖിംപൂര്‍ കൂട്ടക്കൊലയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് ശക്തമായ സമ്മര്‍ദ്ദവുമായി പ്രതിപക്ഷം. ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായതിനെ തുടര്‍ന്നാണിത്. മൊഴികള്‍ തമ്മിലെ വൈരുധ്യമാണ് ആശിഷ് മിശ്രയെ കുരുക്കാന്‍ കാരണമായത്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ട് പൊളിച്ചു. ആശിഷ് മിശ്ര 2 മണി മുതല്‍ 4 വരെ ഗുസ്തി മത്സരം നടക്കുന്നിടത് ഉണ്ടായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ […]

കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഒഴികെയുള്ള 10 പാര്‍ട്ടികളിലെ എം.പിമാര്‍; കടത്തിവിടാതെ പൊലീസ്

  • 4th February 2021
  • 0 Comments

കര്‍ഷകര്‍ക്ക് പിന്തുണയുമായി പോയ പ്രതിപക്ഷ എം.പിമാരെ തടഞ്ഞുവെച്ച് പൊലീസ്. ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് മറികടന്നുപോകാന്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ് ഒഴികെയുള്ള 10 പാര്‍ട്ടികളിലെ എം.പിമാരാണ് അതിര്‍ത്തിയില്‍ എത്തിയത്.എന്‍.കെ പ്രേമചന്ദ്രനും എ.എം ആരീഫ് എന്നിവര്‍ സംഘത്തിലുണ്ട്.കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്നും ശത്രുസൈന്യത്തെ നേരിടുന്നപോലെയാണ് പൊലീസ് തങ്ങളെ തടഞ്ഞതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. അതേസമയം, കര്‍ഷകര്‍ക്കുള്ള പിന്തുണ കൂടിവരികയാണ്. അന്താരാഷ്ട്രതലത്തില്‍ നിന്നും കര്‍ഷകരെ പിന്തുണച്ച് നിരവധിപേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.

National News

‘മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട അധ്യാപകരാകരുത്’;തപ്‌സി പന്നു

  • 4th February 2021
  • 0 Comments

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു രംഗത്ത് . If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it’s you who has to work on strengthening your value system not become ‘propaganda teacher’ for others. — taapsee pannu […]

error: Protected Content !!