Kerala News

കുന്ദമംഗലത്തിന്റെ ജനകീയ ഡോക്ടർക് യാത്രയയപ്പ് നൽകി

  • 15th July 2023
  • 0 Comments

നാല് വർഷത്തോളമായി കുന്ദമംഗലം ഹെൽത്ത് സെന്റർൽ സ്ത്യുത്യർഹമായ സേവനം നടത്തിയ മെഡിക്കൽ ഓഫീസർ ഡോ ഹസീന കരീംന് മുസ്ലിംലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്തത്തിൽ യാത്രയയപ്പ് നൽകി. കോവിഡ് കാലത്ത് വിശ്രമമില്ലാതെ നാടിനെ ചേർത്ത് പിടിച്ച ഹസീന ഡോക്ടറെ കുന്ദമംഗലത്തുകാർക്ഒരിക്കലും മറക്കാൻ കഴിയില്ലഅരിയിൽ മൊയ്തീൻഹാജി ,എം ബാബുമോൻ,സി അബ്ദുൽ ഗഫൂർ കെകെസി നൗഷാദ്,ശിഹാബ് പാലക്കൽ,ഹാരിസ് തറക്കൽ സിപി സുരേഷ് ബാബു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

error: Protected Content !!