Entertainment News

ആരാധന അതിര് കടന്നു; തിയേറ്റർ സ്‌ക്രീനിൽ പാലഭിഷേകം നടത്തിയ പവൻ കല്യാൺ ആരാധകർ അറസ്റ്റിൽ

  • 31st July 2023
  • 0 Comments

ആരാധന അതിര് കടന്നു. തീയേറ്റർ സ്‌ക്രീനിൽ പാലഭിഷേകം നടത്തിയ പവൻ കല്യാൺ ആരാധകർ അറസ്റ്റിൽ. തെന്നിന്ത്യയിൽ കടുത്ത ഫാൻസുള്ള താരമാണ് പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പവൻ കല്യാൺ. നടന്റെ ‘ബ്രോ’ എന്ന പുതിയ സിനിമ വെള്ളിയാഴ്ചയാണ് റിലീസായത്. സമ്മിശ്ര പ്രതികരണവുമായി പ്ര​ദർശനം തുടരുന്ന സിനിമയുടെ റിലീസ് ദിനത്തിലായിരുന്നു ആരാധകർ തിയേറ്റർ സ്ക്രീനിൽ പാലഭിഷേകം നടത്തിയത്. പൊലീസ് ഇവരെ കടുത്ത ഭാഷയിൽ ശാസിക്കുകയും ചെയ്തു. രണ്ട് ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ […]

Entertainment News

നായകന്റെ ഇൻട്രോസീനിൽ സ്ക്രീനിന് മുന്നിൽ ആരാധകരുടെ പടക്കം പൊട്ടിക്കൽ ;തിയേറ്ററിൽ തീപ്പിടിത്തം

  • 24th October 2022
  • 0 Comments

പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോക്കിടെ തിയേറ്ററിന് തീപ്പിടിച്ചു.ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാഹ്ലാദത്തിൽ അ​ഗ്നിക്കിരയായത്.നായകന്‍റെ ഇന്‍ട്രോ സീന്‍ വന്നതോടെ ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്ന് തീയറ്ററില്‍ തീആയി. ഇതോടെ തീയറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സിനിമയ്ക്കെത്തിയ ഏതാനും ചിലരുടെ സഹായത്തോടെ തിയേറ്റർ ജീവനക്കാർ തന്നെയാണ് തീയണച്ചത്. എന്നാൽ ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം […]

Entertainment News

‘തല’ എന്ന് വിളിക്കരുത് അഭ്യർത്ഥനയുമായി അജിത്

  • 1st December 2021
  • 0 Comments

ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ് സൂപ്പർ താരം അജിത്ത് കുമാര്‍. 2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് ലഭിച്ചത്.മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്.തല എന്നോ മറ്റേതെങ്കിലും പേരുകളോ ഉപയോഗിക്കരുത്’ അജിത് കുമാറിന്റെ പ്രാസ്താവന പിആര്‍ഒ സുരേഷ് ചന്ദ്രയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.മാധ്യമങ്ങളോട് കുറച്ചുമാത്രം സംവദിക്കുന്നതാരത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്ല ഇതിനാലൊക്കെത്തന്നെ […]

Entertainment News

പാല്‍ ഫ്ലക്സിലൊഴിച്ച് പാഴാക്കരുത്;ദരിദ്രരായ, വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കു അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

  • 29th November 2021
  • 0 Comments

ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ എത്തിയ സൽമാൻ ചിത്രത്തിന് വൻവരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവച്ച് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. തനിക്ക് പാലഭിഷേകം നടത്തരുത് എന്നാണ് താരത്തിന്‍റെ പുതിയ അഭ്യര്‍ഥന. ഫ്‌ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സല്‍മാന്‍ ഖാന്‍റെ പ്രതികരണം. “ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ […]

error: Protected Content !!