Local News

എന്റെ ഫാമിലിയില്‍ കല്ല്യാണം

  • 24th December 2021
  • 0 Comments

കുന്ദമംഗലം ഫാമിലി വെഡ്ഡിംഗ് സെന്ററില്‍ കല്ല്യാണരാവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിവിധ രീതിയിലെ വിവാഹാഘോഷങ്ങളെ ഒത്തിണക്കിക്കൊണ്ട് മാര്‍ച്ച് മാസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമായത്. ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മി നക്ഷത്രയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്ന് പഞ്ചാബി രീതിയിലുള്ള വിവാഹാഘോഷമാണ് നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ വര്‍ണാഭമായി അരങ്ങേറിയത്. മാര്‍ച്ച് വരെ ഓരോ മാസവും ഓരോ വ്യത്യസ്ത രീതികളിലെ വിവാഹാഘോഷങ്ങള്‍ നടക്കുമെന്ന് ഫാമിലി അധികൃതര്‍ […]

error: Protected Content !!