കാക്കാട്ട് തറവാട് കുടുംബ സംഗമം നടത്തി
കുന്ദമംഗലം: കാക്കാട്ട് തറവാട് അഞ്ചാം കുടുംബ സംഗമം നടത്തി. ആയിരത്തോളം അംഗങ്ങൾ പങ്കെടുത്ത കാക്കാട്ട് കുടുംബ സംഗമം മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. കുടുംബത്തിൽ നിന്ന് മികച്ച ജോലി നേടിയവർക്കും വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും ഉദ്ഘാടകൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സംഗമത്തിൽ വെച്ച് മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. എല്ലാകുടുംബങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്തു. കുടുംബത്തിൽ നിന്ന് ബിരുദ – ബിരുദാനന്തര കോഴ്സുകളിലും […]