ടോപ് സിംഗറിന്റെ മെലഡി രാജ’യും കുടുംബവും : കുന്ദമംഗലം ന്യൂസ് ഡോട് കോമിനൊപ്പം
“സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം … ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം” … സത്യം ശിവം സുന്ദരമെന്ന ചിത്രത്തിലെ ഈ മനോഹര ഗാനം ഫ്ലവേഴ്സ് ടോപ് സിംഗറിൽ ആലപിച്ച് മലയാളികളെ കണ്ണീരലിയിപ്പിച്ച ” മെലഡി രാജ ” എന്ന വിളിപ്പേരുള്ള റിതു രാജ് കുന്ദമംഗലത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായി മാറുകയാണ്. സംഗീത ലോകത്തെ കൊച്ചു മിടുക്കനെ കാണാൻ കുന്ദമംഗലം ന്യൂസ്സ് ഡോട് കോം ചെറുകുളത്തൂരുള്ള താരത്തിന്റെ വീട്ടിലെത്തി. ഓടിച്ചു കൊണ്ടിരുന്ന കുട്ടി സൈക്കിൾ നിർത്തിയിട്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ […]