കോവിഡ് വാക്‌സിൻ എടുത്ത ശേഷം ടെറ്റനസ് വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്സ് ആപ്പ് സന്ദേശം; വ്യാജമെന്ന് ഡോക്ടർമാർ
കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം ടെറ്റനസ്(ടി.ടി.)വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്‌സ്ആപ് പ്രചാരണം ‘ടി.ടി. കുത്തിവെപ്പെടുത്ത് പിറ്റേദിവസം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ മരിച്ചിരിക്കുന്നു. ഇങ്ങനെ മരിക്കുന്ന മൂന്നാമത്തെ ആളാണിത്. ശരീരത്തില്‍ മുറിവ് പറ്റിയിട്ട് ടി.ടി. എടുത്ത് പെട്ടെന്ന് തന്നെ വാക്സിനെടുക്കരുതെന്ന് വീട്ടിലുള്ളവരോട് പ്രത്യേകം പറയണം. നേരെ തിരിച്ച് കൊവിഡ് വാക്സിനെടുത്തിട്ടുണ്ടെങ്കില്‍ ടി.ടിയും എടുക്കേണ്ട. ചില ഡോക്ടര്‍മാരും നഴ്സുമാരും ഇക്കാര്യം അന്വേഷിക്കുന്നില്ല,’ എന്ന സന്ദേശമാണ് വ്യാപകമായി പ്രചരിച്ചിരുന്നത് എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് ഡോക്ടര്‍മാര്‍. കൊവിഡ് വാക്‌സിന് ശേഷം ടി.ടി. […]



