National News

ഹൈദരാബാദ് കൂട്ട ബലാത്സംഗം; പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റ് മുട്ടലിലൂടെ

ഹൈദരാബാദിൽ മൃഗ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് കണ്ടെത്തൽ. സുപ്രീം കോടതി നിയമിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ഏറ്റുമുട്ടലിന്റെ ഭാഗമായ പോലീസുകാർക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്നും നാല് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തി ആകാത്തവരാണെന്നും സമിതി കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2019 നവംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെലുങ്കാനയിൽ 27 കാരിയായ മൃഗ ഡോക്ടറെ നാലംഗ സംഘം ബലാത്സംഗം […]

error: Protected Content !!