Kerala News

ആലപ്പുഴ വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിന്റെ കലിംഗ സർട്ടിഫിക്കറ്റ് ഒറിജിനൽ; പി എം ആർഷോ

  • 19th June 2023
  • 0 Comments

ആലപ്പുഴ എസ്എഫ്ഐ നേതാവായ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലെന്നും നിഖിലിന്റെ എം കോം പ്രവേശനത്തിൽ ക്രമക്കേട് ഇല്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ‘‘ഡിഗ്രി സർട്ടിഫിക്കറ്റ് യഥാർഥമാണ്. എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. ഹാജർ നിർബന്ധമില്ലാത്ത വാഴ്സിറ്റി ഉണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. നിഖിലിന്റെ രേഖകൾ എല്ലാം ഒറിജിനലാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ […]

Kerala News

ആലപ്പുഴ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്;നിഖില്‍ തോമസ് പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാര്‍ശയിലെന്ന് കോളേജ് മാനേജർ

  • 18th June 2023
  • 0 Comments

എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ബി.കോം ജയിക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം.എസ്.എം. കോളേജില്‍ എം. കോമിന് ചേര്‍ന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി കോളേജ് മാനേജര്‍. നിഖിൽ പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാർശയിലൂടെയാണെന്ന് കോളേജ് മാനേജർ ഹിലാൽ ബാബു പറഞ്ഞു.സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആരാണ് നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മാനേജര്‍ തയാറായില്ല. ‘പൊളിറ്റിക്കലായിട്ടുള്ള, വേറെ ചില ആളുകളുടെ ശുപാര്‍ശയില്‍ […]

Kerala News

സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്;അന്വേഷണവുമായി പോലീസ് മഹാരാഷ്ട്രയിലേക്ക്

  • 8th February 2022
  • 0 Comments

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണവുമായി പോലീസ് മഹാരാഷ്ട്രയിലേക്ക്.സ്വപ്ന സ്പെയ്സ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ഉറപ്പിക്കാനാണ് പോലീസ് ഇപ്പോൾ മഹാരാഷ്ട്രയിലേക്ക് പോകുന്നത്.ഡോ. അംബേദ്കർ സർവകലാശാലയിൽ പോയി നേരിട്ട് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഈ മാസം തന്നെ പോലീസ് മഹാരാഷ്ട്രയിലേക്ക് പോകുമെന്നാണ് വിവരം. സ്പെയ്സ് പാർക്കിൽ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് നേരത്തെ […]

error: Protected Content !!