National News

ആലപ്പുഴ വ്യാജ ഡിഗ്രി ആരോപണം; നിഖിൽ തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; പിഎം ആർഷോ

  • 17th June 2023
  • 0 Comments

ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഡിഗ്രി തോറ്റ നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോമിന് പ്രവേശനം നേടിയെന്നാണ് ആരോപണം. മൂന്ന് മാസം മുൻപ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ പെൺകുട്ടിയുടെ പരാതി നൽകിയ സംഭവത്തിൽ സിപിഐഎം ഇടപെട്ട് നിഖിൽ തോമസിനെ എസ്എഫ്ഐ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയിരുന്നു. കായംകുളം എംഎസ്എം കോളേജിലെ കോഴ്സ് റദ്ദാക്കിയാണ് താൻ കലിംഗ […]

Kerala News

വ്യാജ സർട്ടിഫിക്കറ്റ് കേസ്; മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

  • 12th June 2023
  • 0 Comments

കെ. വിദ്യ ഗസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്‌ ഹാജരാക്കി തട്ടിപ്പു നടത്താൻ ശ്രമിച്ചെന്നകേസിൽ മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസിന് ആവശ്യമായ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു. അഗളി പോലീസാണ് മഹാരാജാസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചത്. കോളേജിൽ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല വിദ്യ സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരുന്നതെന്നും തീയതി അടക്കമുള്ള കാര്യങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റിൽ തെറ്റുകളുണ്ടെന്നുമാണ് കോളേജ് അറിയിക്കുന്നത്. എന്നാൽ, ഇത്രയും ദിവസമായിട്ടും […]

Kerala News

എസ് എഫ് ഐ യിൽ പല വിദ്യാർത്ഥികളും കാണും, എല്ലാവരും നേതാക്കളല്ല; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും; ഇ പി ജയരാജൻ

ജോലി ലഭിക്കാൻ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയത് തെറ്റാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിദ്യ എസ് എഫ് ഐ നേതാവല്ലെന്നും എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.എസ്എഫ്ഐയെ ഒതുക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നുവെന്നും ജയരാജൻ ആരോപിച്ചു. കെ വിദ്യയ്ക്ക് പാർട്ടി ഒരു പിന്തുണയും നൽകിയില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റവാളികളെ പാർട്ടിയോ സർക്കാരോ എസ്എഫ്ഐയോ സംരക്ഷിക്കില്ല.മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം […]

Kerala News

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ചുമത്തിയത് ജാമ്യമില്ലാക്കുറ്റം

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ്. ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യ (വിദ്യ വിജയന്‍) ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസെടുത്തത്. കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് എറണാകുളം മഹാരാജാസിലും […]

error: Protected Content !!