Kerala News

കാട്ടിറച്ചി കടത്താൻ ശ്രമിച്ചുവെന്ന കള്ളക്കേസ്; സരുൺ സജിക്ക് എതിരായ കേസ് പിൻവലിച്ച് വനം വകുപ്പ്

  • 20th April 2023
  • 0 Comments

ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ്സരുൺ സജിക്കെതിരായ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. വാഹനത്തിൽ നിന്ന് ലഭിച്ചത് കന്നുകാലിയുടെ മാംസമാണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്നാണ് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പ് കട്ടപ്പന ജുഡിഷ്യൽ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ 10 ദിവസം ജയിലിൽ കിടന്നിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 20 നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് […]

error: Protected Content !!