Kerala News

കൃഷി ഓഫീസർ പ്രതിയായ കള്ളനോട്ട് കേസ്; പ്രധാന പ്രതിയെ പാലക്കാട്ട് നിന്ന് പിടികൂടി

  • 13th March 2023
  • 0 Comments

കൃഷി ഓഫീസർ ജിഷാമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതിയെ പാലക്കാട് വാളയാറിൽ നിന്ന് പിടികൂടി പോലീസ്. നേരത്തെ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ ജിഷയ്ക്ക് കള്ളനോട്ടുകൾ നൽകിയത് ഇയാളാണെന്നാണ് കണ്ടെത്തൽ. ജിഷയുടെ സുഹൃത്തും കലാകാരി ആശാനുമാണ് പ്രതി എന്ന സൂചനയുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പാലാക്കാട് നിന്നും മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. പാലക്കാടിലെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ആലപ്പുഴയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ജിഷമോള്‍ അറസ്റ്റിലായതിനു പിന്നാലെ ഇയാള്‍ […]

error: Protected Content !!