News

ഡോ. ബി.ആര്‍ അംബേദ്കര്‍ പുരസ്‌കാരം ഫൈസല്‍ കുന്നമംഗലത്തിന്

  • 12th February 2020
  • 0 Comments

ആര്‍ട്ടിസ്റ്റ് ആന്റ് റൈറ്റേഴ്‌സ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ കലാരംഗത്തെ മികവുറ്റ പ്രതിഭകള്‍ക്കുള്ള ഈ വര്ഷത്തെ ഡോ. B. R. അംബേദ്കര്‍ കലാശ്രീ നാഷണല്‍ അവാര്‍ഡിന് നാടകരചയിതാവും. ഗാനരചയിതാവും സിനിമ തിരക്കഥാ കൃത്തുമായ ഫൈസല്‍ കുന്നമംഗലത്തെ തിരഞ്ഞെടുത്തു. ഫിബ്രവരി 12ന് ഗോവയിലെ മഡ്ഗാവ് രവീന്ദ്രഭവനില്‍ വച്ച് നടക്കുന്ന ഫൗണ്ടേഷന്റെ ദേശീയ സമ്മേളനത്തില്‍ അവാര്ഡ് ഏറ്റു വാങ്ങും. പതിമംഗലം പുന്നക്കല്‍ മീത്തല്‍ പരേതനായ പോക്കറിന്റെയും ആയി യുടെയും മകനാണ്. സഹോദരങ്ങള്‍. മുഹമ്മദ് സലീം. മുനീര്‍. ഭാര്യ. ഹാജറ. മക്കള്‍. അഹമ്മദ് നജാദ്. […]

error: Protected Content !!