Entertainment News

മാലിക്​’ ട്രെയ്​ലർ പുറത്ത്;ഏറ്റെടുത്ത് ആരാധകർ

  • 26th March 2021
  • 0 Comments

‘ഞങ്ങൾക്കറിയാം ഈ നാടെങ്ങിനെ കാക്കണമെന്ന്​’ എന്ന്​ പ്രഖ്യാപിക്കുന്ന സുലൈമാനെ അവതരിപ്പിച്ച ‘മാലിക്​’ ട്രെയ്​ലർ ഏറ്റെടുത്ത്​ ആരാധകർ. ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്കി’ന്‍റെ ട്രെയിലർ ഇതുവരെ കണ്ടത്​ 13 ലക്ഷത്തിലേറെ പേരാണ്​. ഫഹദ്​ അവതരിപ്പിക്കുന്ന സുലൈമാൻ മാലിക്കിന്‍റെ അൻപത്തിയഞ്ച്​ വയസ്​​ വരെയുള്ള പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ട്രെയ്​ലറിൽ കാണാം. ഫഹദിന്‍റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്​. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു. ആ​േന്‍റാ ജോസഫ് […]

error: Protected Content !!