പുഷ്പ ദി റൂളിന്റെ ചിത്രീകരണം പുരോഗമിക്കുന്നു; നിർണായക രംഗങ്ങളുടെ ഷൂട്ട് അവസാനിച്ചതായി റിപ്പോർട്ട്
അല്ലു അർജുൻ നായകനായ പുഷ്പ ദി റൈസിന്റെ സ്വീകലായ പുഷ്പ ദി റോയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നതായി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഭാഗത്തേക്ക് എത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഫഹദ് ഫാസിലിന്റെ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. സിനിമയിലെ നിർണായക രംഗങ്ങളുടെ ഷൂട്ട് അവസാനിച്ചെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് എസ് പി ഭന്‍വര്‍ സിംഗ് എന്ന വില്ലൻ റോളിലെ ഫഹദിന്റെ പ്രകടനം കെൈയ്യടി നേടിക്കൊടുത്തിരുന്നു. സീക്വലിലും ഫഹദിന്റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകർ […]