Entertainment News

‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’ഫഹദിന്റെ മലയന്‍കുഞ്ഞിന് ആശംസകളുമായി കമല്‍ഹാസന്‍

  • 16th July 2022
  • 0 Comments

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.സര്‍വൈവര്‍ ത്രില്ലറാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ട്രെയ്‌ലറാണിത്. ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോന്‍. തിരക്കഥയ്്ക്ക് പുറമെ മഹേഷ് നാരായണന്‍ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. […]

error: Protected Content !!