Entertainment kerala Kerala Trending

സത്യഭാമയുടെ പിന്‍ഗാമി സുവൈബതുല്‍ അസ്ലമിയ’, വെളുക്കാനുള്ള ക്രീം വാങ്ങാമെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റ്

  • 22nd March 2024
  • 0 Comments

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ വിവാദ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സമാന നിലപാട് തന്നെ സ്വീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സുവൈബതുല്‍ അസ്ലമിയയും. ഫേസ്ബുക്കിലൂടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാട് സുവൈബതുല്‍ അസ്ലമിയ സ്വീകരിച്ചത്. സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ താന്‍ നിര്‍ദേശിക്കുന്ന ക്രീം തേക്കണമെന്നാണ് സുവൈബതുല്‍ അസ്ലമിയ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം തന്നെ ഈ പ്രൊഡക്റ്റ് വാങ്ങാനുള്ള നമ്പറും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. സത്യഭാമ പരസ്യമായി നടത്തിയ അധിക്ഷേപം തന്നെയാണ് മറ്റൊരു […]

Kerala News

ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെഅവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി; കുറിപ്പുമായി എം സ്വരാജ്

  • 22nd January 2024
  • 0 Comments

വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടുവെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്.വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്നും രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ അപഹരിക്കപ്പെട്ട ദൈവം ..വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെഅവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.

News Trending

കുട്ടിയെ എടുത്തത് എന്നില്‍ ഒരച്ഛന്‍ ഉള്ളതിനാല്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ്

  • 29th November 2023
  • 0 Comments

കൊല്ലം: ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കൊല്ലം എം എല്‍ എയും നടനുമായ മുകേഷ് രംഗത്ത് .കുട്ടിയെ എടുത്തത് തന്നില്‍ ഒരച്ഛന്‍ ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം കുട്ടിയെ എടുത്തത് എന്നില്‍ ഒരച്ഛന്‍ ഉള്ളതിനാല്‍ ????ഒരു ദിവസം മുഴുവന്‍ കേരളക്കരയെ ആകെ കണ്ണീരില്‍ ആക്കിയ അബിഗേല്‍ സാറ റെജിഎന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാന്‍ അപ്പോള്‍ തന്നെ കൊല്ലം ഏആര്‍ ക്യാമ്പില്‍ […]

Kerala News

കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്; ചാന്ദ്നിയുടെ കൊലപാതകത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി പോലീസ്

  • 30th July 2023
  • 0 Comments

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കേരളാ പൊലീസ്.പെണ്‍കുട്ടിയെ കാണാതായിയെന്ന പരാതി ലഭിച്ചത് മുതല്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരിക്കിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പൊലീസുദ്യോഗസ്ഥനും വേദനയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കിലൂടെ പറഞ്ഞു കേരള പോലീസിന്റെഫേസ്ബുക്ക് പോസ്റ്റ് ”കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്.. ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ […]

Kerala News

ഞാൻ ഇന്ന് ലജ്ജിക്കുന്നു; സോളർ വിവാദത്തിൽ ദേശാഭിമാനിയുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻമാധവൻകുട്ടി

  • 19th July 2023
  • 0 Comments

സോളാർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെയുയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനാനുവാദം നൽകിയതിൽ താനിന്ന് ലജ്ജിക്കുന്നെന്നുവെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം. മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തയാറാകുമോ എന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചോദിച്ചു. ∙ മാധവൻകുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പ്രസക്തഭാഗം: “സരിത ” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് […]

Entertainment News

സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണി

2018 സിനിമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. നമ്മൾ മലയാളികളുടെ സിനിമയായ 2018 Everyone is a hero എന്ന സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണെന്ന് ജൂഡ് ഫേസ്ബുകിൽ കുറിച്ചു. നമ്മൾ ഓരോരുത്തരുടേതുമായ ഈ വിജയത്തിൽ ജാതി , മതം , പാർട്ടി വലിച്ചിരുതെന്നും ജൂഡ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. ജൂഡ് […]

32,000 പോയിട്ട് ഒരു 30 കേസുകൾ കാണിക്കാൻ കഴിയുമോ; ബി ജെ പിയെ വെല്ലുവിളിച്ച് വി ടി ബൽറാം

  • 29th April 2023
  • 0 Comments

കേരള സ്റ്റോറി സിനിമക്കെതിരെ വിമർശനവുമായി വി ടി ബൽറാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കണക്കുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ വി.ടി ബല്‍റാം വിമർശനം ഉന്നയിച്ചിരിക്കുന്നത്. നാട് വിട്ട പെൺകുട്ടികളുടെ കുടുംബക്കാരെയും സുഹൃത്തുക്കളെയും നേരിൽ കണ്ട് മൊഴികൾ രേഖപ്പെടുത്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃത്യമായ കണക്കും വിവരവും രേഖപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ബി ജെ പി കാരെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: “32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?”“എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും […]

Kerala News

ജഗദീഷ് ഷെട്ടാർ ബിജെ പിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു; വി ടി ബൽറാം

  • 17th April 2023
  • 0 Comments

മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി ജെ പി യുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നുവെന്ന് വി.ടി ബല്‍റാം.നൂറു കണക്കിന് ബി ജെ പി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ബല്‍റാം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: കർണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാർട്ടി ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും […]

Kerala

വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക സമ്മേളനം വിവാദത്തിൽ

  • 2nd April 2023
  • 0 Comments

കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക സമ്മേളനത്തിൽ വൈക്കം എം എൽ എ യെ അധ്യക്ഷയാക്കാത്തതിനെച്ചൊല്ലി വിവാദം. വൈക്കം എം എൽ എയ്ക്ക് അവഗണന ഉണ്ടായതിൽ പ്രതിഷേധവുമായി സി പി ഐ നേതാവിന്റെ എഫ് ബി പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സി. പി. ഐ. നേതാവും എ. ഐ. വൈ. എഫ് മുൻ ജില്ലാ ഭാരവാഹിയുമായ പ്രശാന്ത് രാജന്റെ പോസ്റ്റാണ് ചർച്ചയായി മാറിയത്. സ്ഥലം എം. എൽ. എ ആയ സി. കെ. ആശയെ […]

Kerala News

എന്‍എസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം’പോസ്റ്റ് പിന്‍വലിച്ച് പ്രിയാ വര്‍ഗീസ്,നിയമനവിവാദത്തിൽ വിധി ഇന്ന്

  • 17th November 2022
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയായി ഇട്ട പോസ്റ്റ് പിൻവലിച്ച് പ്രിയ വർഗീസ്. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് വിമർശിച്ചിരുന്നു.നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്ന് ആണ് പ്രിയ വർഗീസ് ഫെയ്സ് ബുക്കിൽ പ്രതികരിച്ചത്. പ്രതികരണം വാർത്തയായതോടെ പ്രിയ വർഗീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചിട്ടുള്ളത്.യുജിസി ചട്ടം […]

error: Protected Content !!