ഫേസ്ബുക്ക് സൗഹൃദം പ്രണയമായി;നേരില്‍കാണാന്‍ ഹൈദരാബാദില്‍നിന്ന് യു.പിയിലെത്തിയ യുവതിയെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു
ഹൈദരാബാദിൽനിന്ന് ഫേസ്ബുക്ക് കാമുകനെ കാണാൻ ഉത്തർപ്രദേശിലെത്തിയ 25കാരിക്ക് ദാരുണാന്ത്യം.ഹൈദരാബാദ് സ്വദേശിയായ യുവതി ഒമ്പത് മാസം മുമ്പാണ് സോഷ്യൽ മീഡിയയിൽ ഷെഹ്‌സാദുമായി സൗഹൃദത്തിലായത്.നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച യുവതിയോട് യുപിയിലെത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിരസിച്ചു. വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഷെഹ്‌സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിയ്ക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുപിയിലെ അംറോഹ ജില്ലയിലെ സെക്യൂരിറ്റി ഏജൻസി ഓഫീസിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് […]
