Kerala News

മാറിനിന്നാലും ആളുകൾ തിരഞ്ഞ് പിടിച്ചു വരുന്നു;അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയില്ലെന്ന് ബമ്പറടിച്ച അനൂപ്

  • 23rd September 2022
  • 0 Comments

ഓണം ബമ്പർ അടിച്ചതിന് ശേഷം സഹായം ചോദിച്ചെത്തുന്നവരുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് സമ്മാനം ലഭിച്ച തിരുവനന്തപുരം സ്വദേശി അനൂപ്.ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല അനൂപ് പറയുന്നു.സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ വലിയ മാനസികബുദ്ധിമുട്ടിലാണ്. പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നും അനൂപ് പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അനൂപിന്റെ […]

Kerala News

ബൈക്കില്‍ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ്;പിന്നാലെ പണി, ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

  • 20th August 2022
  • 0 Comments

സാഹസിക ബൈക്ക് യാത്ര നടത്തിയ യുവാവിനെതിരേ ഇടുക്കി മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി ആർ വിഷ്ണുവാണ് തന്‍റെ മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്തത്. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.ഡ്രൈവര്‍മാരെ നേര്‍പാതയിലാക്കുന്നതിനുള്ള ഐ.ഡി.ടി.ആര്‍. ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തംചെലവില്‍ പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ. ആര്‍. രമണന്‍ ഉത്തരവിട്ടു. ചെറുതോണി പമ്പിലെത്തിയപ്പോൾ പെട്രോൾ ഇല്ലാതിരുന്നതിനെ സംബന്ധിച്ചായിരുന്നു ഇയാളുടെ ലൈവ്. ചെറുതോണിയിൽ നിന്ന് പൈനാവിനുള്ള വഴിയിലൂടെയാണ് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ […]

error: Protected Content !!