‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? ‘ഞാനിപ്പോൾ ജയിലിലാണെന്ന് കമന്റിട്ടയാൾക്ക് താരത്തിന്റെ തഗ് മറുപടി
രണ്ട് ദിവസം മുമ്പാണ് നടൻ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങൾ റീൽസ് വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവിനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.ഇതുമായി ബന്ധപ്പെട്ട് ചിലർ നടൻ ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമന്റുകളുമായി എത്തി.’ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?’, എന്നായിരുന്നു കമന്റ്. ‘ഞാനിപ്പോൾ ജയിലിലാണ്. ഇവിടെ ഫ്രീ വൈഫൈ ആണ്. നിങ്ങളും ഇങ്ങോട്ട് വരൂ’, എന്നാണ് ഉണ്ണി മുകുന്ദൻ ഇതിന് മറുപടി നൽകിയത്. ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജിൽ […]