Kerala News

അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ച വ്യക്തി ; അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി

  • 27th March 2023
  • 0 Comments

നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ആഴത്തിലുള്ള മുദ്ര പഠിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിപ്പിലൂടെ പറഞ്ഞു. തന്റെ അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും, ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും, അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം:മലയാളത്തിലെ ശ്രദ്ധേയനായ നടനും മുൻ എംപിയും അത്ഭുത മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുമ്പോൾ ദുഖമുണ്ട്. തൻ്റെ അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര […]

Kerala News

പ്രസംഗത്തിന്റെ ലക്‌ഷ്യം വ്യക്തം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സ്വരാജ്

  • 24th March 2023
  • 0 Comments

വിവാദ പ്രസംഗത്തെ തുടർന്ന് ശിക്ഷ ലഭിക്കുകയും എം പി സ്ഥാനത്ത് നിന്ന് ആഗോഗ്യനാക്കപ്പെടുകയും ചെയ്ത രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും പരിഹസിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും പ്രധാനമന്ത്രിയുടെ അഴിമതിയെ വിമർശിക്കുക എന്നത് മാത്രമാണ് പ്രസംഗത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.വിയോജിപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്നത് ഫാസിസത്തിന്റെ കാലൊച്ച തന്നെയാണെന്നും കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെ തന്നെയാണെന്നും സ്വരാജ് കുറിച്ചു . രാജ്യം […]

Kerala News

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; മുഖ്യമന്ത്രി

  • 24th November 2021
  • 0 Comments

സംസ്ഥാനത്ത് കോവിഡ് സാഹചര്യം കുറഞ്ഞു വരുകയാണെന്നും രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.വാക്‌സിന്‍ സ്വീകരിക്കുന്നതിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങിളും കൊവിഡ് തരംഗം പുനരാരംഭിച്ചത് ഗൗരവപൂര്‍വ്വം കാണണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: കോവിഡ് രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധികൾ മറികടന്നുകൊണ്ട് മുന്നോട്ടു പോകുവാനുള്ള പ്രയത്നത്തിലാണ് നമ്മൾ. പക്ഷേ, […]

Entertainment

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം കുട്ടികളുടെ ചോദ്യം കേട്ട് നിവിൻ ഞെട്ടി, അജു വര്‍ഗീസിന്റെ പോസ്റ്റ് വൈറലാകുന്നു

  • 19th September 2019
  • 0 Comments

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോളിയോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് അജു വര്‍ഗീസ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു. ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് […]

error: Protected Content !!