ലഹരി കേസുകളില്‍ ഇളവ് നല്‍കാന്‍ എക്‌സൈസ് വകുപ്പ്, ലഹരി മുക്തിക്തി നേടണം, കൂടാതെ കടുത്ത നിബന്ധനകളും
ലഹരിക്കേസുകളില്‍ ഒരു വര്‍ഷം ശിക്ഷ അനുഭവിക്കുന്ന പ്രതിയാകുന്നവര്‍ക്ക് ഇളവുമായി എക്‌സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് എക്‌സൈസ് കമ്മീഷണറുടെ നടപടി. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്ന പ്രതിയാകുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. ഇളവ് ലഭിക്കാന്‍ കടുത്ത നിബന്ധനയാണ് എക്‌സൈസ് മുന്നോട്ട് വെച്ചിട്ടുളളത്. സ്വമേധയാ ലഹരി ചികിത്സക്ക് വിധേയനാകണം. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചികിത്സക്ക് മുന്‍കയ്യെടുക്കും.പൂര്‍ണമായും ലഹരിവിമുക്തനായെന്ന് വിമുക്തി ജില്ലാ മാനേജറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ […]
