Kerala News

മുൻ എം എൽ എ എം.കെ പ്രേം നാഥ് അന്തരിച്ചു

  • 29th September 2023
  • 0 Comments

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എൽ.ജെ.ഡി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.എം.കെ.പ്രേംനാഥ് (72). അന്തരിച്ചു. 2006-ൽ വടകര മണ്ഡലത്തിൽ നിന്നാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2011-ൽ വടകരയിൽനിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. വിവടകര റൂറൽ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപർ, തിരുവനന്തപുരം പാപ്പനംകോട് എൻജിനീയറിങ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.അറിയപ്പെടുന്ന പ്രഭാഷകനും, സഹകാരിയും അഭിഭാഷകനുമാണ്. സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ ഇദ്ദേഹം വിദ്യാർഥി കാലഘട്ടം മുതൽ […]

error: Protected Content !!